രോഹിണി നിര്യാതയായി

പെരിങ്ങാടി: ചാന്ദ്നിയിൽ സി.ടി. രോഹിണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.ടി. അച്ചൂട്ടി. രോഹിണി നിര്യാതയായിമക്കൾ: സി.ടി. പവിത്രൻ (റിട്ട. രജിസ്ട്രാർ), സി.ടി. സുരേഷ് ബാബു (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), സി.ടി. ജയൻ (വ്യാപാരി ഈസ്റ്റ് പള്ളൂർ), പ്രമീള.

മരുമക്കൾ: കെ. ഷീല (റിട്ട. പ്രധാനാധ്യാപിക ഒളവിലം എൽ.പി), കെ. ആഭ (ഡയറക്ടർ, ന്യൂ മാഹി വനിത സഹകരണ സംഘം), വി.കെ. മോഹനൻ (വ്യാപാരി ചോറോട്). സഹോദരങ്ങൾ: വസുമതി, ശ്രീമതി, ജാനകി, പരേതരായ രാഘവൻ, ലീല.

Tags:    
News Summary - rohini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.