മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ

അ​ർ​ബു​ദം ബാ​ധി​ച്ച് നാ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പ്ര​വാ​സി മ​രി​ച്ചു

ദ​മ്മാം: മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ (67), അ​ർ​ബു​ദ​ബാ​ധി​ത​നാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ചു. അ​ൽ ഖോ​ബാ​ർ തു​ഖ്​​ബ​യി​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ വ​ർ​ക്ക്‌​ഷോ​പ് ന​ട​ത്തി വ​ന്നി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് ചി​കി​ത്സ​ക്ക്​ വേ​ണ്ടി നാ​ട്ടി​ലെ​ത്തി​യ​ത്.

ഖോ​ബാ​ർ പ്ര​വാ​സ​ലോ​ക​ത്ത്​ സ​ജീ​വ​മാ​യി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ​ക്ക് വ​ലി​യൊ​രു സൗ​ഹൃ​ദ​വ​ല​യ​വും ഉ​ണ്ടാ​യി​രു​ന്നു. കൊ​ല്ലം പ​റ​വൂ​ർ പ്ലാ​വി​ൻ​മൂ​ടി​ൽ ‘സ​മ്മോ​ഹ​നം’ വീ​ട്ടി​ൽ താ​മ​സ​ക്കാ​ര​നാ​യ മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ​ക്ക് ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്‌. മ​നോ​ജ് മോ​ഹ​ൻ, മ​ഹേ​ഷ് മോ​ഹ​ൻ, ര​ഞ്ജി​ത മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മോ​ഹ​ന​ൻ ചെ​ട്ടി​യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു.

Tags:    
News Summary - An expatriate who was undergoing treatment for cancer died in the home land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.