വേ​ണു

ഹൃ​ദ​യാ​ഘാ​തം: കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്: റി​യാ​ദ് കി​ങ് ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് വീ​ണാ​ഭ​വ​നി​ൽ വേ​ണു (58) നി​ര്യാ​ത​നാ​യി. വീ​ണാ​ഭ​വ​നി​ൽ രാ​ഘ​വ​​ന്റെ​യും കു​ഞ്ഞു​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്.

24 വ​ർ​ഷ​മാ​യി ബു​റൈ​ദ ഉ​നൈ​സ​യി​ലെ ക​മ്പ​നി​യി​ൽ പ്ല​മ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബു​റൈ​ദ കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി റി​യാ​ദി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഖ​സീം പ്ര​വാ​സി സം​ഘം ഉ​നൈ​സ ടൗ​ൺ യൂ​നി​റ്റ് അം​ഗ​മാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു. ഭാ​ര്യ: വി. ​മ​ണി. മ​ക്ക​ൾ: വീ​ണ, വി​പി​ൻ.

Tags:    
News Summary - Heart attack- Kollam native dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.