ലൈല ഹുസൈൻ നിര്യാതയായി

ചവറ: കൊല്ലം ചവറ പുത്തൻചന്ത കുളങ്ങര കിഴക്കതിൽ ഹുസൈന്റെ ഭാര്യ ലൈല ഹുസൈൻ (60) നിര്യാതയായി. ചൊവ്വാഴ്ച ഉച്ചക്ക് കൊട്ടുകാട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

സൗദി അറേബ്യയിലെ 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈന്റെ മാതാവാണ്. മറ്റുമക്കൾ: ഹസീന, ഖൈറുന്നിസ (ഇരുവരും റിയാദ്), മരുമക്കൾ: അബ്ദുൽ കലാം, നിയാസ് (ഇരുവരും റിയാദ്), ഫൗസിയ ഹിലാൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.