റാസല്‍ഖൈമ: കൊല്ലം നെടുങ്ങോലം സ്വദേശിനിയും റാസല്‍ഖൈമയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയുമായിരുന്ന ഗൗരി മധുസൂദനന് (28) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നാല് ദിവസം മുമ്പായിരുന്നു സംഭവം. മധുസൂദനന് മാധവന് പിള്ള-രോഹിണി പെരേര ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.