കോഹിനൂർ പി.എം. അക്ബർ നിര്യാതനായി

ചങ്ങനാശ്ശേരി: കോഹിനൂർ പി.എം. അക്ബർ (82) നിര്യാതനായി. പുത്തൂർപ്പള്ളി കൗൺസിലറായിരുന്നു. മയ്യത്ത് ഹൗസിങ് ബോർഡ് ജീവനക്കാരനായ ഇളയമകൻ ഷിയാസിന്റെ വസതിയിൽ. ഖബറടക്കം ബുധൻ ളുഹർ നമസ്കാരത്തിന് ശേഷം പുത്തൂർപ്പള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - Kohinoor P.M. Akbar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.