സതീഷ് ആന്‍റണി

നാഗർകോവിൽ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരനായ നാഗർകോവിൽ സ്വദേശി സതീഷ് ആന്‍റണി (48) ഖത്തറിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അൻസിയാണ്​ ഭാര്യ. മക്കൾ: സഹയസ്, ജെന്നിഫർ. ആൻറണിയാണ്​ പിതാവ്​. അമ്മ ഫ്രാൻസിസ്​കൽ. ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്. പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും

Tags:    
News Summary - Kovalam native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.