പാലക്കാട്: വാടാനാംകുറുശ്ശി കാരക്കാട് ചൊവ്വല്ലൂർ മന പരേതനായ നീലകണ്ഠൻ നമ്പൂതിരി മാസ്റ്ററുടെ മകൻ പരമേശ്വരൻ നമ്പൂതിരി (റിട്ട. കേരള ഗ്രാമീണ ബാങ്ക് മാനേജർ -72) നിര്യാതനായി. ഭാര്യ: എം.വി. പത്മം (റിട്ട. സീനിയർ മെഡി. ഓഫിസർ - ആയുർവേദം). മകൾ: സവിത (ബംഗളൂരു). മരുമകൻ: പെരികമന ശങ്കരൻ നമ്പൂതിരി (ബംഗളൂരു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.