തിരുവള്ളൂർ: റിട്ട.അക്കൗണ്ടൻറ് ജനറൽ ഓഫീസ് സീനിയർ ഓഡിറ്റ് ഓഫീസർ കനവത്ത് കുഞ്ഞബ്ദുല്ല (73)നിര്യാതനായി. ഭാര്യ: മീത്തലെ കനവത്ത് കുഞ്ഞാമി. മക്കൾ: മുനീബ് (സ്റ്റേഷൻ മാനേജർ, എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂർ എയർപോർട്ട്), നബീൽ (ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ), നജീബ് (എൻജിനീയർ, കുവൈറ്റ്).
മരുമക്കൾ: നഹന വയലിൽ (വാണിമേൽ), ലാമിയ കോമത്ത് (കുമ്മങ്കോട്), നസീബ വലിയ പറമ്പത്ത് (മംഗലാട്). സഹോദരങ്ങൾ: വൈക്കിലേരിക്കണ്ടി ഖദീജ (കാക്കുനി), പരേതരായ കനവത്ത് മൊയ്തു, കനവത്ത് സൂപ്പി മാസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.