Kunjivi

കുഞ്ഞിവി നിര്യാതയായി

ഫറോക്ക്: ചെറുവണ്ണൂർ പരേതനായ അമ്പലപ്പുറത്ത് അബ്ദുഹിമാൻ കുട്ടിയുടെ ഭാര്യ കുഞ്ഞിവി (95) നിര്യാതയായി. ഖബടറക്കം ചെറുവണ്ണൂർ തെക്കേ ജമാഅത്ത് പള്ളിയിൽ ഉച്ചക്ക് ഒരു മണിക്ക് നടക്കും.

മക്കൾ: ബിച്ചിപ്പാത്തു (ചാലിയം), കഞ്ഞിമുഹമ്മദ്, മുഹമ്മദ് ബഷീർ, ഷറീഫ്, സക്കീർ ഹുസൈൻ, പരേതനായ ചേക്കുട്ടി. മരുമക്കൾ: പി.ടി. കോയട്ടി ഹാജി ചാലിയം, റംല വേങ്ങര, റംല തിരൂരങ്ങാടി, ആസ്യ കുറ്റൂർ നോർത്ത്, നാദിറ കരുവൻതുരുത്തി, നസീന അത്താണിക്കൽ.

Tags:    
News Summary - Kunjivi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.