സഫിയ നിര്യാതയായി

കോഴിക്കോട്: പൂവാണി തെരുവത്ത് മാളിയേക്കൽ കുഞ്ഞഹമ്മദ് കോയ (പി.എം. കുഞ്ഞാദു)യുടെ ഭാര്യ സഫിയ (വടകര-63) നിര്യാതയായി.

മക്കൾ: ഷഹനാസ് (ലണ്ടൻ), ഷർജിത്ത്, ഷാനിയ (ലണ്ടൻ), ശബ്ന. മരുമക്കൾ: ഷിബു (ലണ്ടൻ), സാജിദ് (ലണ്ടൻ), തൻവീർ (മാഹി), ഹൈനാസ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.