തോടന്നൂർ: താഴെ മലയിൽ ( ശിവകൃപ ) ശശീന്ദ്രൻ ( 62 ) നിര്യാതനായി. പരേതനായ കൊയിലോത്ത് കുഞ്ഞി രാമക്കുറുപ്പിന്റെയും ഓമന അമ്മയുടെയും മകനാണ്.
ഭാര്യ:സുജാത മക്കൾ: ശ്യം എസ് നായർ . സഞ്ജു എസ് നായർ . സഹോദരി: പുഷ്പ (ചെന്നൈ ). മരുമകൻ: അരുൺ വലിയാണ്ടിയിൽ. സംസ്കാരം ഇന്ന് കാലത്ത് 10 മണി. സഞ്ചയനം വെള്ളിയാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.