പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

താ​മ​ര​ശ്ശേ​രി: പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കോ​ളി​ക്ക​ൽ അം​ഗ​ൻ​വാ​ടി ഹെ​ൽ​പ​ർ ച​മ​ൽ േക​ള​ൻ​മൂ​ല കാ​ര​പ്പ​റ്റ പു​റാ​യി​ൽ ത​ങ്ക​മ​ണി (36) ആ​ണ് മ​രി​ച്ച​ത്. െചാ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ൽ​വെ​ച്ചാ​ണ്​ െപാ​ള്ള​ലേ​റ്റ​ത്.

നാ​ട്ടു​കാ​ർ േകാ​ഴി​ക്കോ​ട് െമ​ഡി​ക്ക​ൽ േകാ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​ത്രി മ​രി​ച്ചു. ഭ​ർ​ത്താ​വ്: ഗി​രീ​ഷ്. മ​ക്ക​ളി​ല്ല.

Tags:    
News Summary - young womon died due to fire accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.