പെരിന്തൽമണ്ണ: മണ്ണാർമലയിലെ പരേതനായ കക്കൂത്ത് പാറക്കൽ അബ്ദുള്ള ഹാജിയുടെ മകൻ മുഹമ്മദാലി (82) നിര്യാതനായി. കേരള റബർ ബോർഡ് റിട്ടയേർഡ് സെക്രട്ടറിയായിരുന്നു.
ഭാര്യ: ചെറുകോടിലെ വെള്ളയൂർ മഠത്തിൽ മറിയ. മക്കളില്ല. സഹോദരങ്ങൾ : പരേതനായ സൈനുദ്ദീൻ മാസ്റ്റർ, പരേതനായ ഹൈദറാലി അധികാരി, പരേതയായ ഖദീജ, പരേതയായ ഉമ്മാത്തകുട്ടി. ഖബടക്കം തിങ്കളാഴ്ച രാവിലെ 10.30-നു കാര്യാവട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.