മ​​ന്ത്രി എം.വി. ഗോവിന്ദന്‍റെ മാതാവ്​ അന്തരിച്ചു

കണ്ണൂർ: തദ്ദേശ, എക്​സൈസ്​ വകുപ്പ്​ മന്ത്രി എം.വി. ഗോവിന്ദന്‍റെ മാതാവ്​ എം.വി. മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു.

സംസ്​കാരം രാവിലെ 11.30ന്​ കൂളിച്ചാൽ പൊതുശ്​മശാനത്തിൽ നടക്കും.

പരേതനായ കെ. കുഞ്ഞമ്പുവാണ്​ ഭർത്താവ്​. മറ്റു മക്കൾ: കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരൻ. മരുമക്കൾ: ഉണ്ണി, പി.കെ. ശ്യാമള (സി.പി.എം ജില്ല കമ്മിറ്റിയംഗം), രഘുനാഥൻ, പരേതനായ ഗോവിന്ദൻ, നാരായണൻ.

Tags:    
News Summary - Minister MV Govindans Mother Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.