ജാനകി

സംവിധായകൻ സന്ധ്യാമോഹന്‍റെ മാതാവ് നിര്യാതയായി 

ആലുവ: ചലച്ചിത്ര സംവിധായകൻ  സന്ധ്യാമോഹന്‍റെറ  മാതാവ്  കുന്നത്തേരി ഉള്ളനശേരി വീട്ടിൽ  പരേതനായ  ഇറ്റാമന്‍റെ ഭാര്യ  ജാനകി (96 ) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്  ചികിത്സയിലായിരുന്നു. 

മക്കൾ: സന്ധ്യാമോഹൻ , പ്രസന്നൻ , രാജേഷ് , അല്ലി, അംബിക, സുലോചന , സാവിത്രി, അജിത . മരുമക്കൾ - ബിന്ദു എസ്. മോഹൻ , രേഖ, പരമേശ്വരൻ , കുമാർ , രവീന്ദ്രൻ , രവി, ഉണ്ണി.




Tags:    
News Summary - Director Sandhyamohan's mother passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.