ബംഗളൂരു: പത്തനംതിട്ട ജില്ലയിൽ കുമ്പനാട് മണലുകാലയിൽ വീട്ടിൽ എലിസബത്ത് ബാബു (82) ബംഗളൂരുവിൽ നിര്യാതയായി. ബംഗളൂരു മല്ലേശ്വരം പാലസ് ഗുട്ടഹള്ളിയിൽ ലോവർ പാലസ് ഓർച്ചാർസ് നോർത്ത് ഏൻഡ് റോഡിൽ ലിസ്ബോൺ കോട്ടേജിലായിരുന്നു സ്ഥിരതാമസം.
മലയാള മനോരമ മുൻ ഉദ്യോഗസ്ഥനും ആലപ്പുഴ നിരണം എട്ടിയാറിൽ കുടുംബാംഗവുമായ എ.എ. ബാബുവിന്റെ ഭാര്യയാണ്. മക്കൾ: ബീന (ബംഗളൂരു), ബിന്ദു (ദുബൈ), ബെറ്റി (ബംഗളൂരു). മരുമക്കൾ: സ്കറിയ (ബംഗളൂരു), സജി പി. തോമസ് (മാവേലിക്കര), ആന്റോ (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.