പുതുക്കുടി മറിയ കുട്ടി

പുതുക്കുടി മറിയ കുട്ടി നിര്യാതയായി

കൊടുവള്ളി: പരേതനായ പി.സി. കുഞ്ഞോതിയുടെ മകൾ ഈസ്റ്റ്‌ കിഴക്കോത്ത് പുതുക്കുടിമറിയ കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കുടി അബൂബക്കർ ഹാജി.

മക്കൾ: അബ്‌ദുറഹ്‌മാൻ (മുഗൾ ബിൽഡിങ്), സൈനുദ്ധീൻ (തവ സ്റ്റേഷൻ), ഹാരിസ് ബക്കർ (ദുബൈ), നിസാർ അഹമ്മദ്‌ (തവ സ്റ്റേഷൻ), പാത്തുട്ടി, സുബൈദ, നദീറ, റസീന.

മരുമക്കൾ: മുഹമ്മദ്‌ (അൻസാരി ക്ലോത്ത് മാർട്ട്- കൊടുവള്ളി), ആലിക്കോയ മാസ്റ്റർ (നെല്ലാങ്കണ്ടി), അബ്‌ദുറഹ്‌മാൻ (മുഗൾ), ആലി കുട്ടി (സൗദി), സുബൈബത്ത്, റൈന സൈനുദ്ധീൻ, ബാസില ഹാരിസ്, ഹഫീഫ നിസാർ. സഹോദരങ്ങൾ: കെ.സി. അബു (കോൺഗ്രസ് മുൻ ഡി.സി.സി പ്രസിഡൻറ്) പരേതരായ പി.സി.അഹമ്മദ് കുട്ടി മാസ്റ്റർ (പാലക്കുറ്റി), പി.സി. പര്യേയി (മുക്കിലങ്ങാടി), പി.സി. മൊയ്‌തു, ആയിഷ നെടിയനാട്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 4.15ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.

News Summary - Pudukudi mariyakkutty passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.