മുൻ ഐ.ജി ലക്ഷ്മണയുടെ ഭാര്യ ദേവകി അന്തരിച്ചു

തിരുവനന്തപുരം: കവടിയാർ ശ്രീവിലാസ് ലെയ്നിൽ പി. ദേവകി (76) ഹൃദ്രോഗം മൂലം നിര്യാതയായി. വിരമിച്ച ഐ.ജി. ലക്ഷ്മണയുടെ ഭാര്യയാണ്. മക്കൾ: സന്തോഷ് ലക്ഷ്മണ (മുംബൈ), സംഗീത ലക്ഷ്മണ (ഹൈകോടതി അഭിഭാഷക), സന്ധ്യ ലക്ഷ്മണ (ന്യൂ ജഴ്സി) മരുമക്കൾ: രജിത സന്തോഷ്, ഷാജി കുമാർ കളത്തിൽ. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

Tags:    
News Summary - IG lakshmana wife died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.