ഭർത്താവ് ആത്മഹത്യ ചെയ്​ത അതേ കിണറ്റിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

ആറ്റിങ്ങൽ: യുവതിയും മകളും കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് രണ്ടു മാസം മുമ്പ്​ ഇതേ കിണറ്റില് ചാടി ആത്മഹത്യ ചെയ്തിരുന്നു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിളാകം വീട്ടിൽ ബിന്ദു (35), ദേവയാനി (8) എന്നിവർ ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ബിന്ദുവിനെയും മകളെയും കാണാതായി. ബിന്ദുവി​െൻറ മാതാവ് കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിന് ഒടുവിൽ കിണറ്റിൻ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിന്ദുവി​െൻറ ഭർത്താവ് പ്രവീൺ രണ്ടു മാസം മുമ്പ്​ ഇതേ കിണറ്റില് ചാടി ആത്മഹത്യ ചെയ്തിരുന്നു.

Tags:    
News Summary - mother and daughter found dead in well that huband suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.