നജ്ദ റയ്ഹാന്റെ ഭർതൃപിതാവ് നിര്യാതനായി

ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ നജ്ദ റയ്ഹാന്റെ ഭർതൃപിതാവ്​ മണക്കാട്ട് വിളാകത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (68) നിര്യാതനായി.വിദ്യാഭ്യാസ വകുപ്പിൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. കണിയാപുരം ജാവാ കോട്ടേജാണ് സ്വദേശം. ഭാര്യ ജാബീബ. മക്കൾ നജീബ്, മുനീർ. മരുമക്കൾ: റയ്യാനത്ത്, നജ്ദ റയ്ഹാൻ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.