obit

തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വി. രാധികയുടെ പിതാവ് നിര്യാതനായി

വെള്ളറട : തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വി . രാധികയുടെ പിതാവ് ഒറ്റശേഖരമംഗലം ഇടവാല്‍ തിരുവിളശ്ശേരിയില്‍ രാധാകൃഷ്ണന്‍ നായര്‍ (70) നിര്യാതനായി. ഭാര്യ വിമലാദേവി. മക്കള്‍ : ആര്‍ അജിത് കുമാര്‍, വി. രാധിക മരുമക്കള്‍ : രാജി വി.എസ്, രാജീവ് കുമാര്‍ എം.പി. ചൊവ്വാഴ്ച രാവിലെ 8.30 ന് സഞ്ചയനം. 

News Summary - Obit News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.