Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 1:02 PM GMT Updated On
date_range 14 Nov 2021 3:55 PM GMTതിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വി. രാധികയുടെ പിതാവ് നിര്യാതനായി
text_fieldsbookmark_border
വെള്ളറട : തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വി . രാധികയുടെ പിതാവ് ഒറ്റശേഖരമംഗലം ഇടവാല്‍ തിരുവിളശ്ശേരിയില്‍ രാധാകൃഷ്ണന്‍ നായര്‍ (70) നിര്യാതനായി. ഭാര്യ വിമലാദേവി. മക്കള്‍ : ആര്‍ അജിത് കുമാര്‍, വി. രാധിക മരുമക്കള്‍ : രാജി വി.എസ്, രാജീവ് കുമാര്‍ എം.പി. ചൊവ്വാഴ്ച രാവിലെ 8.30 ന് സഞ്ചയനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story