ടി.ടി ശ്രീകുമാറിന്റെ പിതാവ് പി. ത്രിവിക്രമൻ പിള്ള നിര്യാതനായി

തിരുവനന്തപുരം: സാഹിത്യ നിരൂപകൻ ഡോ. ടി.ടി. ശ്രീകുമാറിന്റെ (കമ്യൂണിക്കേഷൻ വിഭാഗം മേധാവി, ഇഫ്ളു ഹൈദരാബാദ്) പിതാവ് പി. ത്രിവിക്രമൻ പിള്ള (97) നിര്യാതനായി.

റിട്ട. അഗ്രിക്കൾച്ചറൽ ഓഫിസർ ആയിരുന്നു.

ഭാര്യ: പരേതയായ ഗൌരിക്കുട്ടി അമ്മ. മരുമകൾ: ശോഭ.

സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.