തൃശൂർ: തളിക്കുളത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. വലപ്പാട് ബീച്ച് പ്രിയ സെൻ്റർ വടക്ക് കോടംവളവിൽ താമസിക്കുന്ന തെക്കിനിയേടത്ത് അടിമ മകൻ വേലായുധൻ ( 62 ) ആണ് മരിച്ചത്.
വള്ളത്തിൽ കൂടാതെയുണ്ടായിരുന്ന 2 പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.