ത​സ്​​ലി​മ

പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

വെള്ളറട: കള്ളിക്കാട്ട് പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി. കള്ളിക്കാട് നാല്‍പറകുഴിയില്‍ ബഷീര്‍-ഷീല ദമ്പതികളുടെ മകള്‍ തസ്ലിമ (17) ആണ് വീട്ടിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്.

വീരണകാവ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് കിടപ്പുമുറിയോട് ചേര്‍ന്ന ബാത്ത്റൂമിലെ ഷവറില്‍ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. നെയ്യാര്‍ ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Plus Two student commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.