സി.എ. ജി. പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാന്റെ പിതാവ് വർക്കല നെടുംപുറത്ത് വിളയിൽ പി.കെ.എസ്. മൻസിലിൽ പി. അബ്ദുൾ റഹ്മാൻ ( 79 ) അന്തരിച്ചു. എയറനോട്ടിക്കൽ എൻജിനിയറായിരുന്നു.
ഭാര്യ ആബിദ റഹ്മാൻ. ഹാരീസ് റഹ്മാനും , അൻസാദ് റഹ്മാനും മക്കളാണ്. ഡോ. ജസീല മജീദ്, ഇൽഷാ ഹാരീസ്, ഡോ. ഫെമിന അൻസാദ് എന്നിവർ മരുമക്കളാണ്. സംസ്ക്കാര ചടങ്ങുകൾ ഡിസംബർ 22 ന് വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് വർക്കല നടയറ മസ്ജീദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.