ബീച്ചിൽ സക്കർബർഗിന്റെ കൈ പിടിച്ച്, കെട്ടിപ്പിടിച്ച് മസ്ക്; വൈറലായി ചിത്രങ്ങൾ

ട്വിറ്ററിന് എതിരാളിയായി ത്രെഡ്സ് വന്നതോടെ കുറച്ചുദിവസങ്ങളായി ഇലോൺ മസ്ക്- സക്കർബർഗ് 'പോരാട്ട'മാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ ഈ പോരാട്ടം ശുഭപര്യവസായിയായി എന്ന ക്യാപ്ഷനോടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന സക്കർബർഗിന്റെയും ഇലോൺ മസ്കിന്റെയും ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ‍യിൽ വൈറലാകുന്നത്.

മാർക്ക് സക്കർബർഗും ഇലോൺ മസ്കും ബീച്ചിലൂടെ കൈ പിടിച്ച് നടക്കുന്ന എ.ഐ നിർമിത ഫോട്ടോകളാണ് വൈറലാകുന്നത്. കടൽ തീരത്തിലൂടെ ഇരുവരും കൈ പിടിച്ച് നടക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ചിത്രങ്ങൾ കാണാം



Tags:    
News Summary - AI-Generated "Good Ending" Pics Of Elon Musk, Mark Zuckerberg Go Viral. Twitter Boss Reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.