തന്റെ കളിക്കൂട്ടുകാരായ മീനുകൾക്ക് തീറ്റകൊടുക്കുന്ന കറുത്ത തൂവലുകളുള്ള ആസ്ട്രേലിയൻ അരയന്നത്തിന്റെ വിഡിയോ വൈറലാകുന്നു. തടാകത്തിൽ മീനുകൾക്കൊപ്പം ഒഴുകി വന്ന് കരയിലെ പാത്രത്തിൽ നിന്ന് ഭക്ഷണം എടുത്ത് അരയന്നം മീനുകൾക്ക് കൊടുക്കുന്നത് കാണാം.
മത്സ്യങ്ങൾക്ക് തീറ്റകൊടുക്കുന്ന അരയന്നം എന്ന് പറഞ്ഞാണ് നെറ്റിസൺസ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോ കാണാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.