പശുക്കിടാവിനെ ഇടിച്ചിട്ട് കാർ; വാഹനം തടഞ്ഞുനിർത്തി രക്ഷയൊരുക്കി പ്രദേശവാസികൾ

ഛത്തിസ്ഗഢ്: ഛത്തീസ്ഗഡിലെ റായ്ഗഢിൽ പശുക്കിടാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ വഴിയിൽ തടഞ്ഞ് പശുക്കുട്ടിക്ക് രക്ഷയൊരുക്കി നാട്ടുകാർ. ഇരുനൂറ് മീറ്ററോളമാണ് കാർ പശുകിടാവിനെ ഇടിച്ചിട്ട് നിർത്താതെ പോയത്.

കാലിന് സാരമായി പരിക്ക് പറ്റിയ പശുക്കിടാവിന് രക്ഷകരായിരിക്കുകയാണ് നാട്ടുകാർ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ്‌ സംഭവം പുറത്തറിയുന്നത്. 


വൈറലായ ദൃശ്യങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അതേസമയം 4 വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവമാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വെെറലാകുന്നത്.

Tags:    
News Summary - Car Drags Calf For 200 Metres In Chhattisgarh's Raigarh Animal Rescued After Herd Of Cows Stop Vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.