വിഡിയോ കോളിൽ വികാരഭരിതരായി നായ്ക്കൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിഡിയോ കോളിൽ വികാരഭരിതരായി സുഹൃത്തുക്കാളായ നായ്ക്കൾ. റോളോ, സാഡി എന്നീ പേരുകളിലുള്ള നായ്ക്കളുടെ പരസ്പര സ്നേഹവും പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഇരുവരുടേയും സ്നേഹം നിറഞ്ഞ വിഡിയോ കോൾ ദൃശ്യങ്ങൾ പുറത്തുവന്നത്.


ലാപ്ടോപിൽ വിഡിയോ കോൾ കാണുന്ന നായ്ക്കൾ പരസ്പരം ശബ്ദമുണ്ടാക്കി പ്രതികരിക്കുന്നത് കാണാം. ഇരു നായ്ക്കളുടെയും മുഖത്തു വരുന്ന ഭാവമാറ്റങ്ങളും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനകം നിരവധി പേരാണ് വിഡിയോ കണ്ടത്. 

Tags:    
News Summary - Two Dog Besties Meet During Video Call, Their Pawdorable Reactions Are Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.