നിയമം പഠിപ്പിക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങൾ; വൈറലായി ടോം ആൻഡ് ജെറിയുടെ ഐ.പി.സി പാഠങ്ങൾ

കഠിനമായ സിലബസുകൾ രസകരമായ കുറുക്ക് വഴികളിലൂടെ ആസ്വദിച്ച് പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഇത്തരത്തിൽ നമ്മുടെ എക്കാലത്തെയും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായ ടോം ആൻഡ് ജെറിയിലൂടെ നിയമപാഠങ്ങൾ പഠിപ്പിക്കുന്ന ഒരു ട്വിറ്റർ ത്രെഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കാർട്ടൂണിലെ വിവിധ രംഗങ്ങളെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിച്ച് എളുപ്പത്തിൽ മനസ്സിലാക്കി തരുന്നതാണ് ട്വിറ്റർ ത്രെഡ്. അപകീർത്തിപ്പെടുത്തൽ, മോഷണം, ആക്രമിക്കൽ തുടങ്ങിയ ശിക്ഷാനിയമത്തിലെ വകുപ്പുകളെ രസകരമായി പരിചയപ്പെടുത്തുന്ന രീതി കാണാം.








Tags:    
News Summary - When law meets comics: Tom & Jerry illustrate IPC sections in viral tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.