ഇരട്ടസഹോദരിമാരായ എസ്. അല്‍മി, എസ്. അല്‍ക്ക എന്നിവര്‍

ഇ​ട​മു​റി​യി​ലെ ഇ​ര​ട്ട​ക​ൾ ഹാ​ൻ​ഡ്ബാ​ൾ കേ​ര​ള ടീ​മി​ല്‍

റാ​ന്നി: ആ​ന്ധ്ര​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​ല്‍ ഇ​ട​മു​റി സ്വ​ദേ​ശി​യാ​യ ഇ​ര​ട്ട​ക​ളും ഇ​ടം​നേ​ടി. ഇ​ട​മു​റി തോ​മ്പി​ക്ക​ണ്ടം സ്വ​ദേ​ശി​യും കു​ന്നം ഗ​വ. എ​ല്‍.​പി സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​നു​മാ​യ ചേ​ന്ന​മ​ല വീ​ട്ടി​ല്‍ സി.​പി. സു​നി​ല്‍- അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട​മ​ക്ക​ളി​ല്‍ എ​സ്. അ​ൽ​മി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സം​സ്ഥാ​ന ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന എ​സ്. അ​ൽ​ക്ക റി​സ​ർ​വി​ൽ ഇ​ടം​പി​ടി​ച്ചു. തു​രു​ത്തി​ക്കാ​ട് ബി.​എ.​എം കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്​ ഇ​രു​വ​രും. പി​താ​വ് സി.​പി. സു​നി​ല്‍ വോ​ളി​ബാ​ള്‍ ദേ​ശീ​യ റ​ഫ​റി പാ​ന​ലി​ലു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.