ഏഷ്യൻ ഗെയിംസ് മെഡൽവേട്ട തുടർന്ന് ഇന്ത്യ; നടത്ത മത്സരത്തിൽ റാം ബാബുവിനും മഞ്ജു റാണിക്കും വെങ്കലം

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് നടത്ത മത്സരത്തിൽ ഇന്ത്യക്ക് വെങ്കലം. 35 കിലോമീറ്റർ മിക്സഡ് ടീം ഇനത്തിലാണ് ഇന്ത്യൻ താരങ്ങളായ റാം ബാബൂവും മഞ്ജു റാണിയും മെഡൽ നേടിയത്.

ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 70 ആയി. 15 സ്വർണവും 26 വെള്ളിയും 29 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽവേട്ട.

2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 70 മെഡൽ നേടിയിരുന്നു.

Tags:    
News Summary - Asian Games 2023: Athletes Ram Baboo and Manju Rani clinch bronze in 35 km Racewalk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.