കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പത്തുവർഷം തടവുശിക്ഷ ലഭിച്ച ദക്ഷിണാഫ്രിക്കൻ പാരാലിമ്പിക് ചാമ്പ്യൻ ഓസ്കർ പിസ്റ്റോറിയസിന്റെ പരോൾ അപേക്ഷ കോടതി തള്ളി. കാമുകി റീവ സ്റ്റീൻകാമ്പിനെ വധിച്ച കേസിൽ 2013 ഫെബ്രുവരിയിലാണ് അറസ്റ്റിലായത്. നീണ്ട വിചാരണക്കൊടുവിൽ 2017ൽ 13 വർഷം തടവുശിക്ഷ വിധിച്ചു. കൃത്രിമക്കാൽ ഉപയോഗിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത പിസ്റ്റോറിയസ് പാരാലിമ്പിക്സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.