ഇംഫാൽ: ബോക്സിങ് താരം മേരി കോമിന്റെ പ്രതിമയെ ചൊല്ലി വിവാദം. അടുത്തിടെ മണിപ്പുർ ഒളിമ്പിക് പാർക്കിലാണ് മണിപ്പുരിൽ നിന്നുള്ള 19 ഒളിമ്പ്യന്മാരുടെ പ്രതിമ സ്ഥാപിച്ചത്. മേരി കോമിന്റെ മുഖവുമായി പ്രതിമയിലെ മുഖത്തിന് ഭർത്താവ് ഓൺലർ കരോങ് ആരോപിച്ചു.
പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് മുമ്പ് പകരം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പു നൽകിയിരുന്നതായി മേരി കോമിന്റെ സഹോദരൻ ജിമ്മി കോം പറഞ്ഞു. മേരി കോമിന്റെ ഭർത്താവിന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.