അഡലെയ്ഡ്: ആസ്ട്രേലിയയുടെ ടോക്യോ ഒളിമ്പിക്സ് സ്വർണജേതാവ് സാക് സ്റ്റബ്ലേറ്റി കുക്ക് നീന്തൽ 200 മീ. ബ്രെസ്റ്റ് സ്ട്രോക്കിൽ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചു. ആസ്ട്രേലിയൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിലാണ് പ്രകടനം. റഷ്യയുടെ ആന്റൺ ചുപ്കോവ് 2019ലെ ഗ്യാങ്ഷൂ ലോക ചാമ്പ്യൻഷിപ്പിൽ കുറിച്ച രണ്ടുമിനിറ്റ് 06.12 സെക്കൻഡ് തിരുത്തിയ കുക്ക് രണ്ടുമിനിറ്റ് 05.95 സെക്കൻഡിൽ ഫിനിഷ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.