ഫിഫ്​റ്റിയിൽ സെഞ്ച്വറി തികച്ച്​ ധോണി

ചെന്നൈ: നിർണായക സമയത്ത്​ കരുതലോടെ ബാറ്റുവീശി 79 റൺസുമായി ഇന്ത്യൻ സ്​കോർ ഉയർത്തിയ എം.എസ്​. ​േധാണി അന്താരാഷ്​​​ട്ര ക്രിക്കറ്റിൽ അർധസെഞ്ച്വറിയിൽ നൂറുതികച്ചു. 302ാം മത്സരത്തിലാണ്​ ധോണിയുടെ ‘സെഞ്ച്വറി’.  ഇൗ നേട്ടം കൈവരിക്കുന്ന 13ാം താരമാണ്​ ധോണി. ഇന്ത്യക്കാരിൽ സചിൻ ടെണ്ടുൽകർ (164), രാഹുൽ ​ദ്രാവിഡ്​ (146), സൗരവ്​ ഗാംഗുലി (107) എന്നിവരും ഇൗ നേട്ടത്തിലെത്തിയിട്ടുണ്ട്​. 

Tags:    
News Summary - MS Dhoni 100 international fifties- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.