അ​ണ്ട​ർ 23:  ഒ​രു റ​ൺ ജ​യത്തിൽ കേ​ര​ളം ഗ്രൂ​പ്​ ജേ​താ​ക്ക​ൾ

ചെ​ന്നൈ: അ​ണ്ട​ർ 23 ​ഏ​ക​ദി​ന​ത്തി​ൽ സൗ​ത്ത്​​ സോ​ണി​ൽ അ​ഞ്ചി​ൽ അ​ഞ്ചും ജ​യി​ച്ച്​ കേ​ര​ളം മേ​ഖ​ല ചാ​മ്പ്യ​ന്മാ​ർ. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ക​ർ​ണാ​ട​ക​യെ ഒ​രു റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ നോ​ക്കൗ​ട്ടി​ലേ​ക്ക്​ ആ​ധി​കാ​രി​ക​മാ​യി പ്ര​വേ​ശി​ച്ച​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത കേ​ര​ളം അ​മ​ർ സീ​ഷ​ൻ (59), ഡാ​രി​ൽ ഫെ​രാ​റി​യോ (68) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ഏ​ഴി​ന്​ 255 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ക​ർ​ണാ​ട​ക​യെ 254ൽ ​പു​റ​ത്താ​ക്കി​യാ​ണ്​ കേ​ര​ളം നാ​ട​കീ​യ വി​ജ​യം നേ​ടി​യ​ത്. 
 

Tags:    
News Summary - u23 kerala cricket team -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.