മസ്കത്ത്: ചാമ്പ്യൻസ് േട്രാഫി ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആതിഥേയരായ ഒമാനെ നേരിടും. നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് ഏഷ്യയിലെ ഒന്നാം നമ്പറുകാരായ ഇന്ത്യ. എന്നാൽ, ഏഷ്യൻ ഗെയിംസിൽ സെമിയിലെ പുറത്താവൽ ഉൾപ്പെടെയുള്ള തിരിച്ചടികൾക്കിടയിലാണ് ചാമ്പ്യൻസ് ട്രോഫിയിലിറങ്ങുന്നത്.
ആദ്യ മത്സരം ഇന്ത്യക്ക് അനായാസം കടക്കാമെങ്കിലും പാകിസ്താൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരാണ് വരാനിരിക്കുന്ന എതിരാളികൾ. ആറ് ടീമുകൾ പെങ്കടുത്ത റൗണ്ട് റോബിൻ ലീഗിൽനിന്ന് ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക. 20നാണ് ഇന്ത്യx പാക് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.