ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ; ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് മേളയിലെ ഓഫറുകൾ അറിയാം

ഫെസ്റ്റിവൽ സീസണുകൾ അതിന്‍റെ കൊടുമുടിയിൽ നിൽക്കുന്ന സമയമാണിത്. ഇന്ത്യയൊട്ടാകയുള്ള ഷോപ്പിങ് ഭ്രാന്തുള്ളവരെ ആവേശത്തിലാക്കുന്ന ഗ്രേറ്റ് ഇന്ത്യൻ സെയിൽ വരവറിയിക്കാനുള്ള പുറപ്പാടിലാണ്. എല്ലാതവണത്തേക്കാൾ മികച്ചതും വലുതുമായിരിക്കും ഇത്തവണത്തെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ. വ്യത്യസ്തമായ പ്രൊഡക്ട് വമ്പിച്ച കിഴിവുകൾ, പ്രത്യേക ഓഫറുകൾ, ആവേശകരമായ ഡീലുകൾ എന്നിങ്ങനെ ലഭിക്കുന്നതാണ്. 2024 ഒക്‌ടോബർ 8-ന് ആരംഭിക്കാനിരിക്കുന്ന ഈ സെയിലിൽ ദീപാവലി ഷോപ്പിങ്ങിനെ കുറച്ചൂടെ സന്തോഷത്തിലാക്കാൻ സഹായിക്കും.

ആമസോൺ പ്രൈം മെമ്പർമാർക്കെല്ലാം കുറച്ചുകൂടി മുൻഗണന സെയിലിൽ ലഭിക്കുന്നതാണ്. ഒക്ബോർ ഏഴിന് തന്നെ പ്രൈം മെമ്പേഴ്സിന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ആക്സസ് ലഭിക്കുന്നതാണ്. ബാക്കി ആളുകൾ എത്തുന്നതിന് മുമ്പ് തന്നെ ഇവർക്ക് മികച്ച ഡീലുകൾ സ്വന്തമാക്കുവാൻ സാധിക്കും.

ആമസോണിന്‍റെ വ്യത്യസ്ത ഓഫറുകൾ അറിയാനായി ഈ ലിങ്കിൽ ക്രിക്ക് ചെയ്യുക-Click Here to Buy

ഇലക്ട്രോണിക്, ഗാഡ്ജറ്റ്, ഫാഷൻ, ബുക്ക്സ്, എന്നിവയെല്ലാം ഓഫറിൽ ലഭിക്കുന്നതാണ്. ഇലക്ട്രോണിക് ആൻഡ് ഗാഡ്ജറ്റിൽ മൊബൈൽ ഫോണുകൾ, സമാർട്ട് ടി.വികൾ, ലാപ്ടോപ്പുകൾ, മറ്റ് വീട്ടുപകരണങ്ങൾ, സ്മാർട്ട് വാച്ച് എന്നിവക്കെല്ലാം ഓഫർ ലഭിക്കുന്നതാണ്. ഇതിൽ മികച്ച ഓഫറിൽ ലഭിക്കുന്ന സ്മാർട്ട് ടി.വി, പ്രൊജക്ടറുകൾ എന്നിവയെ കുറിച്ച് നമുക്ക് അറിയാം.

പ്രമുഖ സ്മാർട്ട് ടി.വി ബ്രാൻഡുകളായ എയ്സർ, എൽ.ജി, ‍ഷവോമി മുതൽ ടോഷിബയുടേത് വരെ എല്ലാത്തിന്‍റെയും മികച്ച പ്രൊഡക്ടുകൾ മികച്ച ഓഫറിൽ ലഭിക്കും. ഇത്തരത്തിലുള്ള ടി.വിയെ കുറിച്ച് അറിയുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-click here to buy

Tags:    
News Summary - great indian sale festival offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT