സഹായങ്ങൾ തേടാനും ലഭ്യമാക്കാനുമായി പുതിയ പ്ലാറ്റ്ഫോമൊരുക്കി യുവാവ്. Beingood എന്ന മൊബൈൽ ആപ്പിലൂടെയാണ് ഇത് സാധ്യമാവുന്നത്. അടിയന്തര ഘട്ടങ്ങളിൽ ആളുകളെ അതിവേഗത്തിൽ പരസ്പരം ബന്ധിപ്പിക്കാനും ദ്രുതഗതിയിൽ കാര്യ നിർവഹണം നടത്താനും ഈ അപ്ലിക്കേഷൻ സഹായകമാകും. ഏതൊരാൾക്കും തന്നാൽ കഴിയുന്ന സഹായങ്ങൾ അർഹരിലേക് എത്തിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ സഹായങ്ങൾ തേടാനും ലക്ഷ്യമിട്ടാണ് ആപ് ഒരുക്കിയിരിക്കുന്നത്.
വിവിധ കമ്യൂണിറ്റികൾ രൂപീകരിച്ച് എളുപ്പത്തിൽ ആശയവിനിമയം നടത്തി സഹായം ആവശ്യമുള്ളവരെ അത് നൽകാൻ തയാറുള്ളവേരയും കണ്ടെത്താൻ സാധിക്കുമെന്നതാണ് ആപിെൻറ പ്രത്യേകതകളിലൊന്ന്. ലോക്കേഷൻ അടിസ്ഥാനമാക്കി സഹായം നൽകുന്നതും ഇൻസ്റ്റൻറ് മെസേജും ഇതിെൻറ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.