വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ; കാരണമിതാണ്..!

വിദേശത്ത് നിന്ന് ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിന് അടിയന്തരമായി വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിർമിക്കുന്ന ഡ്രോണുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഗവേഷണത്തിനും വികസനത്തിനും (R&D), പ്രതിരോധം, സുരക്ഷാ ആവശ്യങ്ങൾ എന്നിവയ്‌ക്കായുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, എന്നാൽ, അതിന് കൃത്യമായ അനുമതി എടുക്കേണ്ടതായി വരും. അതേസമയം, ഡ്രോൺ ഘടകങ്ങളുടെ ഇറക്കുമതിക്ക് അനുമതിയുടെ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Central Govt bans import of foreign drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.