മകൻ ഓൺലൈൻ ഗെയിം കളിച്ചു; ജയിൽ ഉദ്യോഗസ്ഥന്​ നഷ്​ട്ടപ്പെട്ടത്​ ആറ്​ ലക്ഷത്തിലധികം രൂപ

ചൊ​ക്ലി: മ​ക​ൻ ഒാ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ച്ച്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടിലെ പ​ണം ന​ഷ്​​ട്ട​പ്പെ​ട്ട​താ​യി പി​താ​വി​െൻറ പ​രാ​തി. ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലെ വീ​വി​ങ്​ ഇ​ന്‍സ്​​പെ​ക്​​ട​റാ​യ പ​ന്ന്യ​ന്നൂ​രി​ലെ പാ​ച്ചാ​റ​ത്ത്‌ വി​നോ​ദ്‌ കു​മാ​റി‍​െൻറ 6,12,000 രൂ​പ​യാ​ണ്‌ ന​ഷ്​​ട​പ്പെ​ട്ട​ത്. വീ​ടു ​നി​ര്‍മാ​ണ​ത്തി​നാ​യി വി​നോ​ദ്‌ കു​മാ​ര്‍ ലോ​ണ്‍ എ​ടു​ത്ത തു​ക​യാ​യി​രു​ന്നു.

വി​നോ​ദ്‌ കു​മാ​റി​െൻറ മ​ക​ന്‍ 'ഫ്രീ ​ഫ​യ​ര്‍' എ​ന്ന ഗെ​യിം ഒാ​ൺ​ലൈ​നാ​യി ക​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഗെ​യി​മി​െൻറ തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ തു​ക എ​ന്‍ട്രി ഫീ ​അ​ട​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ്‌ അ​ക്കൗ​ണ്ടി​ലെ ബാ​ക്കി പ​ണ​വും കാ​ണാ​താ​യ​ത്‌. പ​രാ​തി​യി​ല്‍ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ്‌ കേ​സെ​ടു​ത്തു.

Tags:    
News Summary - online game man lost six lakhs from bank account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT