ഫേസ്ബുക്കിൽ 'ഫോളോവേഴ്സി'നെ കാണാനില്ലെന്ന് പരാതി; സക്ക​ർ​ബ​ർ​ഗി​ന് നഷ്ടമായത് 11.9 കോടി പിന്തുടർച്ചക്കാരെ

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ൽ അ​ജ്ഞാ​ത​കാ​ര​ണ​ങ്ങ​ളാ​ൽ 'ഫോ​ളോ​വേ​ഴ്സി'​നെ ന​ഷ്ട​പ്പെ​ടു​ന്ന​താ​യി പ​രാ​തി. ക​മ്പ​നി സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ മാ​ർ​ക് സ​ക്ക​ർ​ബ​ർ​ഗി​നും 11.9 കോ​ടി ഫോ​ളോ​വേ​ഴ്സി​നെ ന​ഷ്ട​മാ​യി. ഇ​തി​നു​ശേ​ഷം 10,000ത്തി​ന് താ​ഴെ​യാ​ണ് സു​ക്ക​ർ​ബ​ർ​ഗി​ന്റെ ഫോ​ളോ​വേ​ഴ്സ് എ​ണ്ണം. ത​ന്നെ പി​ന്തു​ട​രു​ന്ന ഒ​മ്പ​തു ല​ക്ഷം പേ​രെ ഫേ​സ്ബു​ക്കി​ലെ 'സൂ​നാ​മി' തു​ട​ച്ചു​നീ​ക്കി​യെ​ന്ന് ബം​ഗ്ലാ​ദേ​ശി എ​ഴു​ത്തു​കാ​രി ത​സ്‍ലീ​മ ന​സ്റി​ൻ പ​റ​ഞ്ഞു. പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Several Facebook users complain losing followers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT