ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ആപ്പുകളിൽനിന്ന് രക്ഷയൊരുക്കി ഗൂഗ്ൾ പ്ലേ സ്റ്റോർ. സർക്കാറിന്റെ ആപ്പുകൾ പുറത്തിറങ്ങിയാലുടൻ അത് സൂചിപ്പിക്കുന്ന ഫീച്ചറാണ്, ആൻഡ്രോയിഡ് ഡിവൈസുകളുടെ ആപ് സ്റ്റോറായ ഗൂഗ്ൾ പ്ലേ സ്റ്റോർ സജ്ജമാക്കിയിരിക്കുന്നത്. ഇന്ത്യയടക്കം 14 രാജ്യങ്ങളുമായി സഹകരിച്ചാണ് ഇത് പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. Digilocker, mAdhaar, NextGen mParivahan, Voter Helpline തുടങ്ങിയവയിലെല്ലാം പുതിയ ബാഡ്ജ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.