പബ്​ജിക്കൊപ്പം നിരോധിച്ച 118 ചൈനീസ്​ ആപ്പുകൾ ഇവയാണ്​

ന്യൂഡൽഹി: അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെ​ കേന്ദ്ര ഐ.ടി ​മന്ത്രാലയം ബുധനാഴ്​ച നിരോധിച്ച 118 ചൈനീസ്​ ആപ്പുകൾ ഇവയാണ്​.   

1. എ.പി.യു.എസ്​ ലോഞ്ചർ പ്രോ -തീം, ലൈവ്​ വാൾ​േപപ്പേഴ്​സ്​, സ്​മാർട്ട്​.

2. എ.പി.യു.എസ്​ ലോഞ്ചർ - തീം, കാൾ ഷോ, വാൾപേപ്പർ, ഹൈഡ്​ആപ്പ്​സ്​.

3. എ.പി.യു.എസ് സെക്യൂരിറ്റി - ആൻറിവൈറസ്​, ഫോൺ സെക്യൂരിറ്റി, ക്ലീനർ.

4. എ.പി.യു.എസ് ടർബോ ക്ലീനർ 2020 - ജംഗ്​ ക്ലീനർ, ആൻറി വൈറസ്​.

5. എ.പി.യു.എസ് ഫ്ലാഷ്​ലൈറ്റ്​ - ഫ്രീ ആൻഡ്​ ബ്രൈറ്റ്​.

6. കട്ട്​ കട്ട്​ - കട്ട്​ഔട്ട്​ ആൻഡ്​ ഫോ​ട്ടോ ​ബാക്ക്​ഗ്രൗണ്ട്​ എഡിറ്റർ.

7. ബൈഡു.

8. ബൈഡു എക്​സ്​പ്രസ്​ എഡിഷൻ.

9. ഫെയ്​സ്​യു - ഇൻസ്​പെയർ യുവർ ബ്യൂട്ടി.

10. ഷെയർസേവ്​ ബൈ ഷിയോമി: ​ലേറ്റസ്​റ്റ്​ ഗാഡ്​ജറ്റ്​സ്​, അമേസിങ്​ ഡീൽസ്​.

11. കാംകാർഡ്​ - ബിസിനസ്​ കാർഡ്​ റീഡർ.

12. കാംകാർഡ്​ ബിസിനസ്​.

13. കാംകാർഡ്​ ഫോർ സെയിൽസ്​ഫോഴ്​സ്​.

14. കാംഒ.സി.ആർ.

15. ഇൻനോട്ട്​.

16. വൂവി മീറ്റിങ്​ - ടെൻസെൻറ്​ വിഡിയോ കോൺഫെറൻസിങ്​.

17. സൂപ്പർ ക്ലീൻ - മാസ്​റ്റർ ഓഫ്​ ക്ലീനർ, ഫോൺ ബൂസ്​റ്റർ.

18. വീചാറ്റ്​ റീഡിങ്​.

19. ഗവൺമെൻറ്​ വീചാറ്റ്​.

20. സ്​മാൾ ക്യുബ്രഷ്​.

21. ടെൻസെൻറ്​ വെയ്​യുൻ.

22. പിറ്റു.

23. വീചാറ്റ്​ വർക്ക്​.

24. സൈബർ ഹൻഡർ.

25. സൈബർ ഹൻഡർ ലൈറ്റ്​.

26. ​നൈവ്​സ്​ ഔട്ട്​-നോ റൂൾസ്​, ജസ്​റ്റ്​ ഫൈറ്റ്​.

27. സൂപ്പർ മെക്ക ചാമ്പ്യൻസ്​.

28. ലൈവ്​ ആഫ്​റ്റർ.

29. ഡൗൺ ഓഫ്​ ഐസ്​ൽസ്​.

30. ലുഡോ വേൾഡ്​-ലുഡോ സൂപ്പർസ്​റ്റാർ.

31. ചെസ്​ റഷ്​.

32. പബ്​ജി മൊബൈൽ നോർഡിച്​ മാപ്​: ലിവിക്​.

33. പബ്​ജി മൊബൈൽ ലൈറ്റ്​.

34. റൈസ്​ ഓഫ്​ കിങ്​ഡംസ്​: ലോസ്​റ്റ്​ ക്രൂസേഡ്​.

35. ആർട്ട്​ ഓഫ്​ കോൻക്വസ്​റ്റ്​: ഡാർക്ക്​ ഹൊറൈസൺ.

36. ഡാങ്ക്​ ടാൻങ്ക്​സ്​.

37. വാർപത്ത്​.

38. ഗെയിം ഓഫ്​ സുൽത്താൻസ്​.

39. ഗാലറി വോൾട്ട്​ - ഹൈഡ്​ പിക്​ചേഴ്​സ്​ ആൻഡ്​ വിഡിയോസ്​.

40. സ്​മാർട്ട്​ ആപ്പ്​ലോക്ക്​ (ആപ്പ്​ പ്രൊട്ടക്​റ്റ്​).

41. മെസേജ്​ ലോക്ക്​ (എസ്​.എം.എസ്​ ലോക്ക്​)-ഗാലറി വോൾട്ട്​ ഡെവലപ്​മെർ ടീം.

42. ഹൈഡ്​ ആപ്പ്​-ഹൈഡ്​ ആപ്ലിക്കേഷൻ ഐക്കൺ.

43. ആപ്പ്​ലോക്ക്​.

44. ആപ്പ്​ലോക്ക്​ ലൈറ്റ്​.

45. ഡ്യുവൽ സ്​പേസ്​ - മൾട്ടിപ്പിൾ അക്കൗണ്ട്​സ്​ ആൻഡ്​ ആപ്പ്​ ​േക്ലാണർ.

46. സക്​സാക്​ പ്രോ - ലൈവ്​ ചാറ്റ്​ ആൻഡ്​ വിഡിയോ ചാറ്റ്​ ഓൺലൈൻ.

47. സക്​സാക്​ ലൈവ്​: ലൈവ്​ സ്​ട്രീമിങ്​ ആൻഡ്​ വിഡിയോ ചാറ്റ്​ ആപ്പ്​.

48. മ്യൂസി​ക്​ - എം.പി3 ​െപ്ലയർ.

49. മ്യൂസിക്​ പ്ലയർ - ഓഡിയോ പ്ലയർ ആൻഡ്​ 10 ബാൻഡ്​സ്​ ഇക്യുലൈസർ.

50. എച്ച്​.ഡി കാമറ സെൽഫി ബ്യൂട്ടി കാമറ.

51. ക്ലീനർ - ഫോൺ ബൂസ്​റ്റർ.

52. വെബ്​ ബ്രൗസർ ആൻഡ്​ ഫാസ്​റ്റ്​ എക്​സ്​​േപ്ലാറർ.

53. വിഡിയോ പ്ലയർ ആൾ ഫോർമാറ്റ്​ ഫോർ ആൻഡ്രോയ്​ഡ്​.

54. ഫോ​ട്ടോ ഗ്യാലറി എച്ച്​.ഡി എഡിറ്റർ.

55. ഫോ​ട്ടോ ഗ്യാലറി ആൻഡ്​ ആൽബം.

56. മ്യൂസിക്​ പ്ലയർ - ബാസ്​ ബൂസ്​റ്റർ - ഫ്രീ ഡൗൺലോഡ്​.

57. എച്ച്​.ഡി കാമറ - ബ്യൂട്ടി കാം വിത്ത്​ ഫിൽറ്റേഴ്​സ്​ ആൻഡ്​ പനോരമ.

58. എച്ച്​.ഡി കാമറ പ്രോ ആൻഡ്​ സെൽഫി കാമറ.

59. മ്യൂസിക്​ പ്ലയർ - എം.പി3 പ്ലയർ ആൻഡ്​ 10 ബാൻഡ്​സ്​ ഇക്യുലൈസർ.

60. ഗാലറി എച്ച്​.ഡി.

61. വെബ്​ ബ്രൗസർ - ഫാസ്​റ്റ്​, പ്രൈവസി ആൻഡ്​ ലൈറ്റ്​ വെബ്​ എക്​സ്​​േപ്ലാറർ.

62. വെബ്​ ബ്രൗസർ - സെക്യുർ എക്​സ്​​േപ്ലാറർ.

63. മ്യൂസിക്​ പ്ലയർ - ഓഡിയോ പ്ലയർ.

64. വിഡിയോ പ്ലയർ - ആൾ ഫോർമാറ്റ്​ എച്ച്​.ഡി വിഡിയോ പ്ലയർ.

65. ലാമർ ലൗ ആൾഓവർ ദെ വേൾഡ്​.

66. ആമർ - വിഡിയോ ചാറ്റ്​ ആൻഡ്​ കാൾ ആൾ ഓവർ ദെ വേൾഡ്​.

67. എം.വി മാസ്​റ്റർ - മെയ്​ക്ക്​ യുവർ സ്​റ്റാറ്റസ്​ വിഡിയോ ആൻഡ്​ കമ്യൂണിറ്റി.

68. എം.വി മാസ്​റ്റർ - ബെസ്​റ്റ്​ വിഡിയോ മേക്കർ ആൻഡ്​ ഫോ​ട്ടോ വിഡിയോ എഡിറ്റർ.

69. എ.പി.യു.എസ്​ മെസേജ്​ സെൻറർ - ഇൻറലിജൻറ്​ മാനേജ്​മെൻറ്​.


70. ​ലിവ്​യു മീറ്റ്​ ന്യൂ പീപ്പിൾ ആൻഡ്​ വിഡിയോ ചാറ്റ്​ വിത്ത്​ സ്​​​യ്രെൻഞ്ചേഴ്​സ്​.

71. കാരം ഫ്രണ്ട്​സ്​: കാരം ബോർഡ്​ ആൻഡ്​ പൂൾ ഗെയിം.

72. ലുഡോ ആൾ സ്​റ്റാർ - ​േപ്ല ഓൺലൈൻ ലുഡോ ഗെയിം ആൻഡ്​ ബോർഡ്​ ഗെയിംസ്​.

73. ബൈക്ക്​ റൈസിങ്​: മോ​ട്ടോ ട്രാഫിക്​ റൈഡർ ബൈക്ക്​ റൈസിങ്​ ഗെയിംസ്​.

74. റെയ്​ഞ്ചേഴ്​സ്​ ഓഫ്​ ഒബ്ലിവിയോൺ: ഓൺലൈൻ ആക്​ഷൻ എം.എം.ഒ ആർ.പി.ജി ഗെയിം.

75. ഇസഡ്​ കാമറ - ഫോ​ട്ടോ എഡിറ്റർ, ബ്യൂട്ടി സെൽഫി, കൊളാഷ്​.

76. ഗോ എസ്​.എം.എസ്​ പ്രോ - മെസ്സൻജർ, ഫ്രീ തീംസ്​, ഇമോജി.

77. യു ഡിക്​ഷണറി: ഒക്​സ്​ഫോർഡ്​ ഡിക്​ഷണറി ഫ്രീ നൗ ട്രാൻസ്​ലേറ്റ്​.

78. യുലൈക്ക്​ - ഡിഫൈൻ യുവർ സെൽഫി ഇൻ ട്രെൻഡി സ്​റ്റൈൽ.

79. ടാൻടൻ - ഡേറ്റ്​ ഫോർ റിയൽ.

80. ​മൈകോ ചാറ്റ്​: ന്യൂഫ്രണ്ട്​സ്​ ബനിയൻ ഓർ ലൈവ്​ ചാറ്റ്​ കരെൻ.

81. കിറ്റി ലൈവ്​ - ലൈവ്​ സ്​ട്രീമിങ്​ ആൻഡ്​ വിഡിയോ ലൈവ്​ ചാറ്റ്​.

82. മലൈ സോഷ്യൽ ഡേറ്റിങ്​ ആപ്പ്​ ടു ഡേറ്റ്​ ആൻഡ്​ മീറ്റ്​ സിംഗ്​ൾസ്​.

83. അലിപേ.

84. അലിപേ എച്ച്​.കെ

85. മൊബൈൽ ടോബോഒ.

86. യൂകു.

87. റോഡ്​ ഓഫ്​ കിങ്​സ്​ - എൻഡ്​ലെസ്​ ​േഗ്ലാറി.

88. സിന ന്യൂസ്​.

89. നെറ്റ്​ഈസ്​ ന്യൂസ്​.

90. പെൻഗ്വിൻ എഫ്​.എം.

91. മർഡറെസ്​ പെർസ്യൂട്ട്​സ്​.

92. ടെൻസെൻറ്​ വാച്ച്​ലിസ്​റ്റ്​ (ടെൻസെൻറ്​ ടെക്​നോളജി)

93. ലേൺ ചൈനീസ്​ എ.ഐ-സൂപ്പർ ചൈനീസ്​.

94. ഹുയ ലൈവ്​​ - ഗെയിം വൈല്​ സ്​ട്രീം.

95. ലിറ്റിൽ ക്യു ആൽബം.

96. ഫൈറ്റിങ്​ ലാൻഡ്​ലോർഡ്​സ്​ - ഫ്രീ ആൻഡ്​ ഹാപ്പി ഫൈറ്റിങ്​ ലാൻഡ്​ലോർഡ്​സ്​.

97. ഹൈ മെയ്​തു.

98. മൊബൈൽ ലെജൻഡ്​സ്​: പോക്കറ്റ്​.

99. വി.പി.എൻ ഫോർ ടിക്​ടോക്​.

100. വി.പി.എൻ ഫോർ ടിക്​ടോക്​.

101. പെൻഗ്വിൻ ഇ-സ്​പോർട്​സ്​ ലൈവ്​ അസിസ്​റ്റൻറ്​.

102. ബൈ കാർസ്​-ഓഫർ എവരിതിങ്​ യു നീഡ്​, സ്​പെഷൽ ഓഫേർസ്​ ആൻഡ്​ ലോ ​പ്രൈസസ്​.

103. ഐപിക്ക്​.

104. ബ്യൂട്ടി കാമറ പ്ലസ്​ - സ്വീറ്റ്​ കാമറ ആൻഡ്​ ​​ഫെയ്​സ്​ സെൽഫി.

105. പാരലൽ സ്​പേസ്​ ലൈറ്റ്​ -ഡ്യുവൽ ആപ്പ്​.

106. ചീഫ്​ ആൾമൈറ്റി: ഫസ്​റ്റ്​ തണ്ടർ ബി.സി.

107. മാർവെൽ സൂപ്പർ വാർ നെറ്റ്​ഈസ്​ ഗെയിംസ്​.

108. എ.എഫ്​.കെ അരീന.

109. ക്രിയേറ്റീവ്​ ഡിസ്​ട്രക്​ഷൻ നെറ്റ്​ഈസ്​ ഗെയിംസ്​.

110. ക്രൂസേഡേർസ്​ ഓഫ്​ ലൈറ്റ്​ നെറ്റ്​ഈസ്​ ഗെയിംസ്​.

111. മാഫിയ സിറ്റി യോട്ട ഗെയിംസ്​.

112. ഒൻമ്​യോജി നെറ്റ്​ഈസ്​ ഗെയിംസ്​.

113. റൈഡ്​ ഔട്ട്​ ഹീറോസ്​ നെറ്റ്​ഈസ്​ ഗെയിംസ്​.

114. യിമെങ്​ ജിയാൻഗു-ചു ലിയുക്​സിയാൻങ്​

115. ലെജൻഡ്​: റൈസിങ്​ എംപയർ നെറ്റ്​ഈസ്​ ഗെയിംസ്​.

116. അരീന ഓഫ്​ വാലോർ: 5വി5 അരീന ഗെയിംസ്​.

117. സോൾ ഹണ്ടേഴ്​സ്​.

118. റൂൾസ്​ ഓഫ്​ സർവൈവൽ.






 




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT