ട്വിറ്റർ പിൻവാങ്ങൽ പൂർണം; ഇനി ‘എക്സ് ഡോട്ട് കോം’

ന്യൂയോർക്: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റ‍ർ സ്വന്തമാക്കിയതിന് പിന്നാലെ ഇലോൺ മസ്ക് നടത്തിയ ട്വിറ്ററിന്റെ പേരുമാറ്റം പൂർണതയിലേക്ക്. ‘ട്വിറ്റ‍ർ ഡോട്ട് കോം’ എന്ന ഡൊമെയിൻ ‘എക്സ് ഡോട്ട് കോം’ എന്നാക്കി. ട്വിറ്ററിന്റെ പേര് എക്സ് എന്ന് മാറ്റിയിരുന്നെങ്കിലും ഇതുവരെ ഡൊമെയിൻ മാറിയിരുന്നില്ല.

ഇനി ട്വിറ്റ‍ർ ഡോട്ട് കോമിലേക്ക് പ്രവേശിച്ചാൽ എക്സ് ഡോട്ട് കോമിലാണ് എത്തുക. ഡൊ​െമയിൻ മാറ്റം സംബന്ധിച്ച വിവരം ഇലോൺ മസ്ക് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. 


Tags:    
News Summary - Twitter retreat complete; Now 'X.com'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.