സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​ത പ​രി​ഗ​ണി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്, ഐ.​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

ചോ​ദ്യോ​ത്ത​ര​ വേ​ള​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​ന്റ​ർ​നെ​റ്റ് സു​താ​ര്യ​വും സു​ര​ക്ഷി​ത​വും വി​ശ്വ​സ്ത​വു​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ​ഫെ​ബ്രു​വ​രി​യി​ൽ സ​ർ​ക്കാ​ർ പു​തി​യ വി​വ​ര​സാ​​ങ്കേ​തി​ക നി​യ​മം കൊ​ണ്ടു​വ​ന്ന കാ​ര്യം മ​ന്ത്രി സൂ​ചി​പ്പി​ച്ചു. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Verification of social media users is not mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT