ലോകത്തിെൻറ പല ഭാഗങ്ങളിലായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി. രാത്രി ഒമ്പതോടെയാണ് ഇന്ത്യയിൽ പലർക്കും പ്രശ്നം നേരിട്ടത്. വാട്സ്ആപ്പിൽ മെസ്സേജുകൾ അയക്കുന്നതടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഫീഡുകൾ ലോഡാവാത്ത അവസ്ഥയാണ്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വാട്സ്ആപ്പ് രംഗത്തെത്തിയിട്ടുണ്ട്. "ചിലർക്ക് വാട്സ്ആപ്പിൽ പ്രശ്നങ്ങൾ നേരിടുന്നതായി ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ പ്രവർത്തിച്ചുവരികയാണ്, അതുമായി ബന്ധപ്പെട്ടുള്ള അപ്ഡേറ്റ് ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും," വക്താവ് അറിയിച്ചു.
മൂന്ന് പ്ലാറ്റ്ഫോമുകളുടെയും പ്രവർത്തനം നിലച്ചതോടെ യൂസർമാർ കൂട്ടത്തോടെ ട്വിറ്ററിലേക്ക് ഒാടിയിരിക്കുകയാണ്. ട്വിറ്ററിൽ വന്ന ചില രസകരമായ പോസ്റ്റുകൾ കാണാം.
Whatsapp, facebook and instagram users arriving at twitter just to check if it's down 😂 pic.twitter.com/qvUzqupKXt
— Atul` Kumar` Kushwaha` (@AtulAdlaw) October 4, 2021
* Whatsapp, Facebook and Instagram are Down
— Kasheer (@Wakeup_kashmir) October 4, 2021
Eveeyone Coming Back To Twitter. pic.twitter.com/kLRY4aBTjk
Twitter users all over the world right now. After Facebook, Instagram, and WhatsApp is down. 😂😂😂😂 pic.twitter.com/4ItOrhmXOW
— DC REALTIME NEWS (@RealTimeNews10) October 4, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.